കോട്ടയം: ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ12 വരെ നടക്കും. രാവിലെ എട്ടിന് 8ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പരമേശ്വരൻ ഗണപതി നമ്പൂതിരിയും മേൽശാന്തി ശ്രീജിത്ത് നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും. 8.15ന് കലാപരിപാടികളുടെ ഉദ്ഘാടനം ആറിന് രാവിലെ 11ന് ഉത്സവബലി, രാത്രി 7ന് നൃത്തം. ഏഴിന് രാവിലെ വൈകിട്ട് 5.30 ന് സംഗീതകച്ചേരി രാത്രി 7ന് തിരുവാതിരകളി, 8ന് നൃത്തം, എട്ടിന് രാത്രി 7ന് തിരുവാതിരകളി, 8.30ന് കലാപരിപാടികൾ. ഒമ്പതിന് വൈകിട്ട് 6.30ന് അശ്വതി വിളക്ക്, 7ന് തിരുവാതിരകളി. 10ന് രാവിലെ 11 മുതൽ ഉത്സവബലി, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ഭരണിവിളക്ക് 11ന് രാവിലെ 4ന് തൃക്കാർത്തികദർശനം, 4.30ന് ഭജന, 5.30ന് മഹാഗണപതിഹോമം, 11.30 മുതൽ തൃക്കാർത്തിക മഹാപ്രസാദമൂട്ട് വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 6.30ന് കാർത്തികവിളക്ക്, 9.30ന് സാംസ്‌ക്കാരിക സമ്മേളനം 10.30ന് നൃത്തം, 11ന് ഭക്തിഗാനസുധ, 12ന് പള്ളിനായാട്ട്. 12ന് രാവിലെ 9ന് എഴുന്നള്ളത്ത് , വൈകിട്ട് 5ന് ആറാട്ടുബലി, ചുറ്റുവിളക്ക്, വൈകിട്ട് 6.30ന് പിന്നൽ തിരുവാതിര, 8ന് നൃത്തധ്വനി, 10.30ന് ഭക്തിഗാനസുധ, 4.30ന് വലിയകാണിക്ക,ചുറ്റുവിളക്ക്, 5ന് കൊടിയിറക്ക്