udf-francis

കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ജില്ലാ കളക്ട്രേറ്റിലെത്തി വരണാധികാരി കൂടിയായ കളക്ടർ വി.വിഘ്നേശ്വരി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു. അസീസ് ബഡായ്. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവർ സമീപം