
ഹേ റാം.,യെ ക്യാ ഹുവ... 1.കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തവെ ഏണിയിൽ നിന്ന് വീണപ്പോൾ. 2 അഡ്വ.കെ.ഫ്രാൻസിസ് ജോർജും എം.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും ഏണിപ്പടിയിൽ നിന്നും തെന്നി വീഴാൻപോകുന്നു. 3 കൈയിലെ പരിക്ക് പരിശോധിക്കുന്ന സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്
ഫോട്ടോ : സെബിൻ ജോർജ്