udf-ktm

ഗാന്ധി സാക്ഷിയായ്... കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ എം.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും,മോൻസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കയറിയപ്പോള്‍ ഏണിപ്പടി തെന്നിമാറി വീഴാന്‍ തുടങ്ങുന്നു. അപ്രതീക്ഷിതമായ വീഴ്ചയില്‍ ചെറിയ പരിക്കുകള്‍ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവായി.