
ഗാന്ധി പാദങ്ങളില്‍... കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം നടത്തിയ റോഡ് ഷോ തിരുനക്കരയില്‍ എത്തിയപ്പോള്‍ ഗാന്ധി പ്രതിമയില്‍ ഹാരം അണിയുക്കുന്നതിനായി സ്ഥാനാർത്ഥിയെ എടുത്തുയര്‍ത്തി കയറ്റുന്ന പ്രവര്‍ത്തകര്‍