mla

പടിതെറ്റി... കോട്ടയം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിനൊപ്പം നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തവേ ഏണിപ്പടിയില്‍ നിന്ന് വീണ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എ