
സ്വതന്ത്രനായി... കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുവാന്‍ തോർത്ത് മുണ്ടും ബനിയനും പാളത്തൊപ്പിയും അണിഞ്ഞ് കോട്ടയം കളക്ടറേറ്റിലെത്തി വരണാധികാരി കൂടിയായ കളക്ടർ വി.വിഘ്നേശ്വരിയുടെ കയ്യിൽ നാമനിർദ്ദേശപത്രിക സമര്‍പ്പിച്ച് മടങ്ങുന്ന ആർ.സുനിൽകുമാര്‍