സ്‌റ്റാർ ഫൈറ്റ് ...
തമിഴ്നാട്
വിരുതുനഗർ
ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനായി എത്തുന്നു