kob-prabhakarn

പൊൻകുന്നം : അട്ടിക്കൽ പനക്കൽ വി.കെ.പ്രഭാകരൻ (കുഞ്ഞുമോൻ,79)നിര്യാതനായി. ഭാര്യ : സരളാദേവി പൊൻകുന്നം പഴയചന്തയിൽ കുടുംബാംഗം. മക്കൾ : അജയകുമാർ (ബെന്നി,ഹോംലി ചപ്പാത്തി) , സനൽകുമാർ (ബിനു), വിമൽകുമാർ (കുവൈറ്റ്). മരുമക്കൾ: മിനിമോൾ (പൊൻകുന്നം), സന്ധ്യ(എരുമേലി), പ്രിയങ്ക (തിരുവനന്തപുരം). സംസ്‌കാരം നടത്തി.