kob-josep

നെടുംകുന്നം : കൊക്കാവയലിൽ (പുതിയാപറമ്പിൽ) പി.ജെ.ജോസഫ് (87) നിര്യാതനായി. നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററും, സ്‌കൗട്ടിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ മുൻ സെക്രട്ടറിയും ആയിരുന്നു. ഭാര്യ : പരേതയായ മേരിക്കുട്ടി ജോസഫ് പെരുവന്താനം ചൂരപൊയ്കയിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് 2.30 ന് നെടുംകുന്നം ഫൊറോന പള്ളിയിൽ.