ramsan-

റംസാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ദിവസമായ ഇന്നലെ താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടന്ന നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.