കോട്ടയം : കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അുവദിക്കപ്പെട്ടവർ 30ന് മുമ്പായി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുകയോ ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ജില്ലാ ഓഫീസിൽ ഹാജരാക്കുകയോ ചെയ്യണം.