cm-pala-

എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിൽ നടന്ന പൊതുയോഗം കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.എൻ വാസവൻ,തോമസ് ചാഴികാടൻ,ജോസ് കെ.മാണി എം.പി എന്നിവർ സമീപം.