എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലയോലപ്പറമ്പിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഒടിഞ്ഞു പോയപ്പോൾ പരിശോധിക്കുന്ന മന്ത്രി വി.എൻ വാസവനും, ജോസ് കെ.മാണി എം.പിയും.