വാഴൂർ : ഗ്രാമപഞ്ചായത്തിലെ വ്യാപാര - വ്യവസായ സ്ഥാപന ഉടമസ്ഥർ രണ്ടാഴ്ചയ്ക്കകം ഓൺലൈനായി ലൈസൻസ് അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.