തലയോലപ്പമ്പ് : എസ്.എൻ.ഡി.പി യോഗം ഇറുമ്പയം ശാഖയിലെ നവീകരിച്ച പ്രാർത്ഥനാലയത്തിന്റെയും സ്റ്റേജിന്റെയും സമർപ്പണം
ഇന്ന് രാവിലെ 9.30 ന് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ നിർവഹിക്കും. സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു പങ്കെടുക്കും
ചടങ്ങിൽ രവിവാരപഠന ക്ലാസിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കും. രാവിലെ 8.30 മുതൽ 9.30 വരെ മാസച്ചതയ പ്രാർത്ഥനയും നടക്കും.