chaazhikadan-cm

എല്ലാം ശരിയാകും... എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുയോഗം കഴിഞ്ഞ് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി തോമസ് ചാഴികാടന് ആശംസ നേരുന്നു