saji-manjakkadambil

കോട്ടയം പ്രസ്‌ ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻ്റ് സ്ഥാനവും, യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചെന്ന് പ്രഖ്യാപിക്കുന്നതിനിടെ വികാരാധീനനായി സംസാരിക്കുന്ന സജി മഞ്ഞക്കടമ്പിൽ