ഇളങ്ങുളം : കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായുള്ള ബൂത്ത് കമ്മിറ്റി ഇന്ന് വൈകിട്ട് 7 ന് നടക്കും. എലിക്കുളം പഞ്ചായത്തിലെ 168, 172, 173 ബൂത്തുകളുടെ കമ്മിറ്റിയാണ് ത്രിവേണി കുഴിക്കാട്ട് താഴെ ജോഷി കെ.ആന്റണിയുടെ വസതിയിൽ നടക്കുക.