ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 1797 ാം നമ്പർ പാലക്കുളം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിനും മീനച്ചതയ മഹോത്സവത്തിനും തുടക്കമായി. തന്ത്രി പെരുന്ന സന്തോഷ് കൊടിയേറ്ര് നിർവഹിച്ചു. ശാഖാ പ്രസിഡന്റെ് പി ആർ മംഗളാനന്ദൻ,വൈസ് പ്രസിഡന്റ് എം ആർ അനിൽകുമാർ, സെക്രട്ടറി മോഹൻദാസ് ഓ.കെ എന്നിവർ നേതൃത്വം നൽകി.