കോട്ടയം: തിരുനക്കര മൈതാനത്ത് പെരുന്നാൾ ദിനം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് മൗലവി ത്വൽഹ നദ് വി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കും.