kob-simon

കുറിച്ചി :തച്ചോറയിൽ പരേതനായാ കുര്യാക്കോസിന്റെ മകൻ ടി.കെ.സൈമൺ (68, റിട്ട.എ.എസ്.ഐ) അമേരിക്കയിൽ നിര്യാതനായി. ഭാര്യ : ചിങ്ങവനം കോച്ചേരി രമണി. മക്കൾ : നിതിൻ സൈമൺ (കാനഡ), നോവ സൈമൺ (യു.എസ്.എ). മരുമക്കൾ : ഫെമിൻ ജോർജ് കുപ്പെകുഴിയിൽ (കാനഡ), ഏറ്റുമാനൂർ കൈതാരം സുബിൻ രാജു (യു.എസ്.എ). സംസ്‌കാരം നാളെ അമേരിക്കയിൽ.