
കടയനിക്കാട് : ശ്രീകൃഷ്ണവിലാസത്തിൽ (വയലിൽ പറമ്പിൽ) ചെല്ലമ്മപിള്ള (94) നിര്യാതയായി. മക്കൾ : എസ്.രമാദേവി, ആർ.മുരളീധരൻനായർ, മരുമക്കൾ : രാജശേഖരൻപിള്ള, രഞ്ജിത് ഭവൻ (തിരുവനന്തപുരം), എസ്.ശ്രീലത വാര്യത്ത് (കരുനാഗപ്പള്ളി). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.