
ചങ്ങനാശേരി : മറ്റം ആറ്റുപുറംവീട്ടിൽ പരേതനായ ജോസഫ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (80) നിര്യാതയായി.
മക്കൾ : ബൈജു, ബിജി, ജോജോ, സിന്ധു, അഭിലാഷ്, ലൗലി. മരുമക്കൾ : ബിജി മറ്റത്തിൽ മാമ്മൂട്, പരേതനായ രാജു മറ്റത്തിൽ ചാഞ്ഞോടി, ബാബു പാറയിൽ കല്ലൂപ്പാറ, ജോബി കാട്ടിശ്ശേരിയിൽ മലകുന്നം, ജിമ്മിച്ചൻ വെമ്പാടൻതറ കാവാലം. സംസ്‌കാരം 11 ന് രാവിലെ 10.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.