
കുടമാളൂർ : പറമ്പാട്ട് ബാലചന്ദ്രൻ നായർ (84) നിര്യാതനായി. കർണാടക നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ റിട്ട.ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : തിരുവല്ല മുത്തൂർ പുല്ലമ്പ്ലാവിൽ കിഴക്കേതിൽ ഓമന. മകൾ : ഷൈനി. മരുമകൻ : പരേതനായ ധനപാലൻ. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.