election-mission-

ഇലക്ഷൻ മിഷൻ... ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകൾ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം തിരുവാതുക്കൽ ഇ.വി.എം വെയർഹൗസ് സൂക്ഷിച്ചിരുന്ന മെഷീനുകൾ എടുത്തുകൊണ്ട് വരുന്ന ഉദ്യോഗസ്ഥൻ.