പരിപ്പ് : അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് 10 ന് വൈകിട്ട് 7 ന് ഇരട്ട ഗരുഡൻ തൂക്കം നടക്കും. ഓളോക്കരിച്ചിറ പി.വി.ചന്ദ്രന്റെ വസതിയിൽ നിന്ന് താലപ്പൊലി ആരംഭിക്കും. അന്നദാനവുമുണ്ട്.