കോട്ടയം : മണർകാട് ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുസബന്ധിച്ച് 14 മുതൽ 23 വരെ ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.