പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്ന് മീനഭരണി ഉത്സവം. രാവിലെ 8.50ന് പൊങ്കാല, ഒൻപതിന് ഭക്തിഗാനസുധ, 11.30ന് സർപ്പപൂജ, 12.15ന് പ്രസാദമൂട്ട് എന്നിവ നടക്കും.