ഐങ്കൊമ്പ്: പാറേക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 7.30ന് മീനഭരണി പൊങ്കാല നടക്കും. 9ന് പൊങ്കാല നിവേദ്യം, 12ന് ഓട്ടൻതുള്ളൽ, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, 4.30ന് ആറാട്ട്, 7.30ന് ആറാട്ടിന് സ്വീകരണം, 8.30ന് ആറാട്ടുകഞ്ഞി പ്രസാദ വിതരണം, 10ന് കൊടിയിറക്ക്, 10.30ന് തെയ്യം, ഗരുഡൻപറവ