മൈലാഞ്ചി പെണ്ണൊരുങ്ങി... ചെറിയ പെരുന്നാളിനെ വരവേൽക്കാൻ മൈലാഞ്ചി ഇട്ടൊരുങ്ങുന്ന കുട്ടികൾ. താഴത്തങ്ങാടിയിൽ നിന്നുള്ള കാഴ്ച