ramzan-

റംസാനിലെ ചന്ദ്രികയോ.... വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും പുണ്യ ദിനമായ റംസാനെ വരവേൽക്കാൻ പുത്തനുടുത്ത് ഒത്തുകൂടിയ കുടുംബത്തിലെ കാഴ്ച. കോട്ടയം താഴെത്തങ്ങാടിയിൽ നിന്ന്. കേരളകൗമുദിയുടെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും റംസാൻ ദിന ആശംസകൾ