തമിഴ്നാട് കൃഷ്ണഗിരി ലോക്സഭാ മണ്ഡലത്തിലെ നാം തമിഴർ പാർട്ടി സ്ഥാനാർത്ഥി വീരപ്പൻ്റെ മകൾ വിദ്യാ റാണി പ്രവർത്തകർക്കൊപ്പം പ്രാചാരണം നടത്തുന്നു