
തോട്ടക്കാട് : പുഷ്പമംഗലത്ത് വീട്ടിൽ പരേതനായ ദിവാകര പണിക്കരുടെ ഭാര്യ രാധാമണിയമ്മ (84) നിര്യാതയായി. മക്കൾ : പുഷ്പകുമാരി , രമേശൻ നായർ, ഉഷാകുമാരി, വിനോദ് കുമാർ, കൃഷ്ണകുമാർ. മരുമക്കൾ : രാധാകൃഷ്ണൻ, ഗീത, രതി, മായ, പരേതനായ രാജു കുട്ടൻ നായർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.