വൈക്കം: യു.ഡി.എഫ് മറവൻതുരുത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ടോൾ റാവൂസ് ബിൽഡിംഗിൽ കെ.പി.സി.സി ജനറൽ സെക്റട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ മോഹൻ കെ..തോട്ടുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോൾസൺ ജോസഫ് എം.കെ ഷിബു. പി.വി. പ്രസാദ്, ബി. അനിൽകുമാർ : പി.കെ.ദിനേശൻ, കെ.എസ് നാരായണൻ നായർ, പി.സി. തങ്കരാജ്, പോൾ തോമസ്, സജി കുളങ്ങര, എൻ.സി.തോമസ്, കെ. സിയാദ് ബഷീർ', സുഭഗൻ കൊട്ടൂരത്തിൽ, ധന്യാ സുനിൽ, വി.ആർ. അനിരുന്ധൻ, മജിത ലാൽജി, ബിന്ദു പ്രദീപ്, ഉഷ സുഭഗൻ, ജിജമോൻ, കെ.പി. സുകുമാരൻ, ഔസേഫ് വർഗ്ഗീസ്, അശോകൻ കൂമ്പേൽ, ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.