പാലാ: അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല അത്‌ലറ്റിക് കോച്ചിംഗ് ക്യാമ്പ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നാളെ മുതൽ ആരംഭിക്കും.12 വയസ് മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം. കോച്ചിംഗ് ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് തുടർ പരിശീലനം ലഭ്യമാക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12ന് രാവിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 9895062630