മൂലവട്ടം : നമ്പിമഠത്തിൽ എൻ.കെ.കൃഷ്ണൻകുട്ടി (90) നിര്യാതനായി. ഭാര്യ : മുഹമ്മ കൊണപ്രക്കാട്ട് പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ : സന്തോഷ് കുമാർ, പുഷ്പകുമാരി , പ്രേമകുമാർ, കെ.കെ.സുരേഷ് കുമാർ. മരുമക്കൾ : ബിന്ദു സന്തോഷ് , രാമചന്ദ്രൻ നായർ (പാലാ) , നിർമ്മല പ്രേംകുമാർ, രാജി സുരേഷ്. സംസ്‌കാരം ഇന്ന് 10.30 ന് കടുവാക്കുളത്തുള്ള വീട്ടുവളപ്പിൽ.