പാക്കാനം : കാരിശ്ശേരി പൗവ്വത്ത് പരേതരായ ജോസഫിന്റെയും - അന്നമ്മയുടെയും മകൾ റോസമ്മ (ഗ്രേസി,63) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.