പത്തനാട് : പുത്തൻപുരയിൽ ബാലൻപിള്ള (66,പൂജ എഞ്ചിനിയറിംഗ് വർക്ക്സ് ഉടമ) നിര്യാതനായി. ഭാര്യ : ഗീത ബാലൻ (നെടുംകുന്നം). മക്കൾ : പൂജ കൃഷ്ണ, പൃഥി കൃഷ്ണ. മരുമകൻ : രാഹുൽ ദാസ് (എസ്.ബി.ഐ, മാനേജർ ഇലന്തൂർ). സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.