മാങ്ങാനം : വാലുപറമ്പിൽ പ്രസന്നകുമാരി (56) നിര്യാതയായി. ഭർത്താവ് : സുരേഷ് കുമാർ (ബാബു). മക്കൾ : ശ്രീദേവി, ശ്രീകുമാർ. മരുമകൻ :കുമാർ.സി. സംസ്‌കാരം ഇന്ന് 2 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.