kob-balakrishnan

തോട്ടയ്ക്കാട് : തെക്കുംപുറത്ത് ബാലകൃഷ്ണൻ നായർ (കൃഷ്ണൻകുട്ടി,65) നിര്യാതനായി. ഇത്തിത്താനം മുല്ലശ്ശേരി കുടുബാംഗം കമലമ്മയാണ് ഭാര്യ.

മകൾ : സൂര്യമോൾ (രാജസ്ഥാൻ). മരുമകൻ : സന്ദീപ് (രാജസ്ഥാൻ). സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.