കോട്ടയം : കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി അഭിനയ പരിശീലന ക്ലാസുകൾ ദർശനയിൽ 15 ന് ആരംഭിക്കും. താത്പര്യമുള്ളവർ കോട്ടയം ശാസ്ത്രി റോഡിലുള്ള ദർശന സാംസ്‌കാരിക കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ : 7907963136 , 9188520400.