kob-krishnan

ചങ്ങനാശേരി : തുരുത്തി പുതുമന മാളേയ്ക്കൽ മഠം പരേതനായ മാധവൻ നമ്പൂതിരിയുടെ മകൻ പി.എം.കൃഷ്ണൻ നമ്പൂതിരി (തങ്കമണി കുഞ്ഞ്, 85, റിട്ട.ടെക്‌നിക്കൽ അസിസ്റ്റന്റ്, സർവേ ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ : പരേതയായ സുവർണ്ണനി അന്തർജ്ജനം (പത്മിനി) തൊടുപുഴ
മാടമന കുടുംബാംഗം. മക്കൾ : എം.കൃഷ്ണകുമാർ (മേൽശാന്തി, കിടങ്ങറ തെക്കേക്കര ചെറുവള്ളിക്കാവ് ദേവിക്ഷേത്രം), എം.ഗോപകുമാർ (മേൽശാന്തി, വാഴപ്പള്ളി മഹാദേവർ ക്ഷേത്രം), എം.ഗീതാദേവി. മരുമക്കൾ : ലേഖാ കൃഷ്ണൻ ലേഖാലയം ചിറവംമുട്ടം, അനിതാ ഗോപൻ മ്യാൽപ്പിള്ളിമന തൊടുപുഴ, വിഷ്ണു നമ്പൂതിരി ചന്ദ്രമന ആലപ്പുഴ (പാതിരപ്പള്ളി എസ്.സി.ബി). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.