കോട്ടയം : കെ.പി.എം.എസ് ജില്ലാ നേതൃയോഗം ഇന്ന് കോട്ടയത്ത് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
12 യൂണിയനുകളിലെ ഭാരവാഹികളും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 156 പേർ പങ്കെടുക്കും.