പാലാ : സഫലം 55 പ്ലസിന്റെ നേതൃത്വത്തിൽ ഈസ്റ്റർ,ഈദ്,വിഷു ആഘോഷം നടത്തി. പ്രൊഫ.മാത്യു പവ്വത്ത് അദ്ധ്യക്ഷത വഹിച്ചു.
സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ, ജയിംസ് മാത്യു, ആർ. കെ.വളളിച്ചിറ, എം.എ.ബാബു,എം. കെ.മോഹനൻ,ജോസഫ് എം. വീഡൻ, സുകുമാരി രാജു, സുഷമ രവീന്ദ്രൻ, ഉഷാ ശശി, രമണിക്കുട്ടി, അനിൽകുമാർ, എസ്.സഞ്ജീവ്, റിദാ രാജ, അയാൻ രാജ എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ മൂന്നാഘോഷവുമായി ബന്ധപ്പെട്ട വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.