കണ്ണിനും കണ്ണായ കണ്ണാ... കണിയും കൈനീട്ടവും മനസിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിഷുക്കാലം കൂടി വരവായി, മാന്യ വായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ. കണിയൊരുക്കുവാൻ തയ്യാറെടുക്കുന്ന യുവതികൾ. കാഴ്ച കോട്ടയം കുമാരനല്ലൂരിൽ നിന്ന്.