വാടാ മലരുകള്‍...വിഷുക്കണി ഒരുക്കുന്നതിനായി കോട്ടയം തിരുനക്കരയില്‍ വില്‍പ്പനക്കെത്തിച്ച പ്ലാസ്റ്റിക് കണിക്കൊന്നപ്പൂക്കള്‍ വാങ്ങുന്ന യുവതി.