കാര്‍മുകില്‍ വര്‍ണ്ണാ... കുടുംബത്തോടൊപ്പം നഗരത്തിലെത്തിയ കുട്ടി വിഷുക്കണിയൊരുക്കുന്നതിനായി കൃഷ്ണവിഗ്രഹം വാങ്ങിയപ്പോള്‍. കോട്ടയം നഗരത്തിലെ കാഴ്ച.