kob-surendran

ഇളമ്പള്ളി /കോഴിക്കോട് അടിവാരം : കോട്ടേപ്പറമ്പിൽ കെ.പി.സുരേന്ദ്രൻ (69 ) നിര്യാതനായി. ഭാര്യ : സാവിത്രി കൂരാച്ചുണ്ട് നരിനട പുളിയ്ക്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.