kob-nasar

കുന്നന്താനം: ലിറ്റിൽ സെർവന്റ്‌സ് ഒഫ് ഡിവൈൻ പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള ഹൗസ് ഒഫ് പ്രൊവിൻസ് അന്തേവാസി നാസർ (50) നിര്യാതനായി. മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുമിത്രാദികളുണ്ടെങ്കിൽ ബന്ധപ്പെടണം. ഫോൺ : 9072109135, 9497745375.